Skip to main content

ഗതാഗതം തടസപ്പെടും

മഞ്ചേരി മെഡിക്കല്‍ കോളജ് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ആശുപത്രി  കാഷ്യാലിറ്റിയുടെ മുന്‍ വശത്തെ റോഡ് ഗതാഗതം 20 ദിവസത്തോളം തടസ്സപ്പെടുന്നതിനാല്‍ കാഷ്യാലിറ്റിയില്‍ വരുന്ന വാഹനങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്കുള്ള റോഡിലൂടെ പ്രവേശിക്കണം.

date