Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വാഹനം വിട്ടു നല്‍കുന്നതിനായുള്ള ദര്‍ഘാസുകള്‍ വാഹന ഉടമകളില്‍നിന്ന് ക്ഷണിച്ചു. മഹീന്ദ്ര ബൊലേറോ, ടാറ്റസുമോ, മാരുതി എര്‍ട്ടിഗ, സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ട അമൈസ്, ഷെവര്‍ലെ എന്‍ജോയ്, ടാറ്റാ ഇന്‍ഡിഗോ തുടങ്ങിയ വാഹന ഉടമകള്‍ക്ക് അപേക്ഷിക്കാം. ദര്‍ഘാസ്  സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍- :0483 2732121.

date