Post Category
അഭിമുഖം മാറ്റിവച്ചു
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്സ്) തസ്തികയില്‍ നിയമനത്തിനായി മാര്‍ച്ച് 28ന് രാവിലെ 11ന് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961144.
date
- Log in to post comments