Skip to main content

നൈറ്റ് വാക്ക് ഇന്ന് (മാര്‍ച്ച് 28)

മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി നഗരത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇന്ന് (മാര്‍ച്ച് 28) രാത്രി 7.15ന് നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് കവാടത്തില്‍ നിന്നാരംഭിച്ച് നൈറ്റ് വാക്ക് ഗാന്ധി പ്രതിമ ജംഗ്ഷനിലൂടെ പത്തനംതിട്ട  ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും.
 

date