Skip to main content

ടീച്ചിങ് അസിസ്റ്റന്റ് നിയമനം

തൃശൂര്‍ ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയില്‍ (ഓപണ്‍ വിഭാഗം) താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: ഒബ്‌സ്റ്റേട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി ക്ലിനിക്കല്‍ മെഡിസിനില്‍ (വെറ്ററിനറി) 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നീറ്റ് തത്തുല്യം. പ്രായപരിധി: 2024 ജനുവരി ഒന്നിന് 50 വയസ്സ്. ബന്ധപ്പെട്ട പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ മൂന്നിന് ഹാജരാകണം.
 

 

date