Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍ ലാബുകളിലേക്ക് ഉപഭോഗവസ്തുക്കള്‍ വാങ്ങാന്‍ മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഏപ്രില്‍ 10 ന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍-04972780226, വെബ്സൈറ്റ് - www.gcek.ac.in
date
- Log in to post comments