Post Category
ഇ -ടെണ്ടര്‍
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 2025 -26 വര്‍ഷത്തേക്കുള്ള ലാബ് റീ ഏജന്റ്സ്, വിവിധ യൂണിറ്റുകളില്‍ ആവശ്യമായ കണ്‍സ്യൂമബിള്‍സ് എന്നിവ സപ്ലൈ ഓര്‍ഡര്‍ പ്രകാരം വിതരണം ചെയ്യാന്‍ വിതരണാനുമതിയുമുള്ള ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ഇ- ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ ഏഴിന് ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷിക്കാം. www.etenders.kerala.gov.in വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731234
date
- Log in to post comments