Skip to main content

ലേലം

തലശ്ശേരി കുടുംബ കോടതിയുടെ വാറണ്ട് പ്രകാരം ഏരുവേശ്ശി അംശം റീ സര്‍വെ നമ്പര്‍ 4/1877 ല്‍പ്പെട്ട 0.1214 ഹെക്ടര്‍ വസ്തു ഏപ്രില്‍ 26 ന് രാവിലെ 11.30 ന് ഏരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഏരുവേശ്ശി വില്ലേജ് ഓഫീസ്, തളിപ്പറമ്പ താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

കണ്ണൂര്‍ കുടുംബ കോടതിയുടെ നമ്പര്‍ വാറണ്ട് പ്രകാരം വെള്ളാട് വില്ലേജില്‍ തടിക്കടവ് ദേശത്ത് റീ സര്‍വെ നമ്പര്‍ 82 ല്‍ പെട്ട 0.0101 ഹെക്ടര്‍ വസ്തു ഏപ്രില്‍ 29 ന് രാവിലെ 11.30 ന് വെള്ളാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ വെള്ളാട് വില്ലേജ് ഓഫീസില്‍ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നോ ലഭിക്കും.

date