Post Category
അറിയിപ്പ്
തൃശ്ശൂർ ചെമ്പുക്കാവ് വാട്ടർ അതോറിറ്റിയിൽ മാർച്ച് 30, 31 തീയതികളിൽ രാവിലെ 10.15 മുതൽ വൈകീട്ട് നാലുമണിവരെ വെള്ളക്കരം സ്വീകരിക്കുന്നതാണ് എന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments