Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കുടുംബശ്രീ ജില്ലാ മിഷനും മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി ഏപ്രിൽ എട്ട് മുതൽ 12 വരെ സംഘടിപ്പിക്കുന്ന ഭക്ഷ്യ മേളയ്ക്ക് ആവശ്യമായ എട്ടു മുതൽ 10 വരെ ലൈവ് ഫുഡ് കൗണ്ടറുകളും വിപണന മേളയ്ക്ക് ആവശ്യമായ 15 മുതൽ 20 വരെ വിപണന കൗണ്ടർ, പന്തൽ, ടേബിൾ, ചെയർ, ക്ലോത്ത് ചെയർ ഡക്കറേഷൻ, ലൈറ്റ് ആന്റ് സൗണ്ട്, സ്റ്റേജ് എന്നിവ സജ്ജീകരിക്കുന്നതിന് താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 0483 2733470.
 

date