Skip to main content

സേവനം മുടങ്ങും

ഗ്രാമപഞ്ചായത്തുകളില്‍ കെ സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ 10വരെ ഇലന്തൂര്‍ പഞ്ചായത്തില്‍ നേരിട്ടോ ഓണ്‍ലൈനായോ സേവനങ്ങള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന് സെക്രട്ടറി അറിയിച്ചു.
 

date