Post Category
ദര്‍ഘാസ്
കോന്നി താലൂക്കാശുപത്രിയിലേക്ക് ആവശ്യമായ എക്സ്‌റേ ഫിലിം വിതരണം ചെയ്യുന്നതിന് അംഗീകൃത നിര്‍മാതാക്കള്‍/ വിതരണക്കാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 21.ഫോണ്‍ 0468 2243469
date
- Log in to post comments