Post Category
ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ ഐ എം സിക്ക് കീഴില്‍ നടത്തുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലിഫ്റ്റ് ടെക്നീഷ്യന്, മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്, ഹോസ്പിറ്റല്‍ അഡമിനിസ്ട്രേഷന്‍, ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യമുള്ളവര് ഐ.ടി.ഐയില്‍ നേരിട്ട് ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9995424809, 9567272974
date
- Log in to post comments