Post Category
റീ ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ജറി ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും റീ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ മൂന്ന് ഉച്ചക്ക് ശേഷം മൂന്ന് മണി. 0477-2253324.
(പിആർ/എഎൽപി/992)
date
- Log in to post comments