Skip to main content

ചുമതലയേറ്റു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ ട്രഷററുമായ സി.കെ ഹരികൃഷ്ണൻ ചുമതലയേറ്റു.

date