Skip to main content

ഇലക്ട്രിക്ക് വാഹന സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സ് സ്‌പോട്ട് അഡ്മിഷന്‍

തിരുവല്ല കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിലെ  അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.  നിലവില്‍ ഒഴിവുള്ള ആറ് സീറ്റുകളിലേയ്ക്കാണ് പ്രവേശനം. കോഴ്സിൻ്റെ കാലാവധി ആറു മാസമാണ് . ഫോണ്‍: 9495999688.
(പിആർ/എഎൽപി/999)

date