Skip to main content

സെമിനാര്‍ സംഘടിപ്പിക്കും

 അസാപ് കേരളയും ശ്രീചിത്ര ആയുര്‍വേദ അക്കാദമിയും സംയുക്തമായി 'ആയുര്‍വേദ തെറാപ്പി പഠനവും ആഗോള തൊഴില്‍ സാധ്യതകളും' എന്ന വിഷയത്തോടനുബന്ധിച്ച് സെമിനാര്‍ നടത്തും. ഏപ്രില്‍ അഞ്ചിന് രാവിലെ 10.30 ന് തൃശ്ശൂര്‍, കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന സെമിനാറില്‍ ആയുര്‍വേദ മേഖലയിലെ അനന്തസാധ്യതകളെക്കുറിച്ചും ആഗോളതലത്തിലെ നിരവധി തൊഴില്‍ അവസരങ്ങളെകുറിച്ചും ചര്‍ച്ചചെയ്യും. പ്രവേശനം സൗജന്യമായിരിക്കും. ഫോണ്‍: 9947797719.

date