Skip to main content

വോക് ഇൻ ഇന്റർവ്യൂ

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ തിയറ്റർ വിഭാഗത്തിലേയ്ക്ക്  അനസ്‌തേഷ്യ ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു. പി.എസ്.സി. യോഗ്യത, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നീ യോഗ്യതയുള്ള  ഉദ്യോഗാർത്ഥികൾക്ക്  ഏപ്രിൽ നാലിന് രാവിലെ പത്തിന് ആശുപത്രി ഓഫീസിൽ നടക്കുന്ന വോക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
 

date