Post Category
ഏപ്രിൽ ഒന്നിന് ട്രഷറി ഇടപാട് ഇല്ല
സർക്കാരിന്റെ സാമ്പത്തിക വർഷാവസന കണക്കെടുപ്പ് പ്രമാണിച്ച് ഏപ്രിൽ ഒന്നിന് ട്രഷറി ഇടപാടുകൾ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.
date
- Log in to post comments