Skip to main content

പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് – ഭാഷാ വിഷയങ്ങൾ (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) കോഴ്സിന്റെ 2023-25 ബാച്ചിന്റെ മൂന്നാം സെമസ്റ്ററിന്റെയും 2024-2026 ബാച്ചിന്റെ ഒന്നാം സെമസ്റ്ററിന്റെയും റഗുലർ ആന്റ് സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്സ് 1478/2025

date