Post Category
പരിസ്ഥിതി കാവല്‍ സംഘം യോഗം എട്ടിന്
കഞ്ചിക്കോട് മേഖലയില്‍ വ്യവസായ സ്ഥാപനങ്ങള്‍ മുഖേന ഉണ്ടായേക്കാവുന്ന മലിനീകരണവും അതു മൂലമുണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് രൂപീകരിച്ച പരിസ്ഥിതി കാവല്‍ സംഘത്തിന്റെ യോഗം ഏപ്രില്‍ എട്ടിന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് നടക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു. ഫോണ്‍: 0491 2505385, 2505408.
date
- Log in to post comments