Skip to main content

*വൈദ്യുതി മുടങ്ങും*

 

 

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ  കാപ്പുവയൽ പ്രദേശങ്ങളിൽ ഇന്ന് (ഏപ്രിൽ 4) രാവിലെ എട്ടു മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

 

date