Post Category
അവധിക്കാല കോഴ്സുകള്‍
തോട്ടട സര്‍ക്കാര്‍ ഐടിഐയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐഎംസി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ഫോണ്‍ ടെക്നീഷ്യന്, റോബോട്ടിക്സ് എന്‍ജിനീയറിംഗ് കോഴ്സുകളിലാണ് പ്രവേശനം. പ്രാക്ടിക്കല്‍ ട്രെയിനിങ്ങ് അടങ്ങുന്നതാണ് രണ്ടുമാസ കോഴ്സ്. ഫോണ്‍ : 9745479354
date
- Log in to post comments