Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തിൻറെ ഭാഗമായി മെയ് 17 മുതൽ 23 വരെ എറണാകുളത്ത് സംഘടിപ്പിക്കുന്ന എ൯റെ കേരളം പ്രദർശന വിപണനമേളയുടെ പ്രചാരണ പ്രവർത്തനങ്ങൾ, കലാസാംസ്കാരിക പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ഇനങ്ങളിൽ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ക്വട്ടേഷൻ ക്ഷണിക്കുന്നു.

1. പ്രമോഷണൽ വീഡിയോ - ചിത്രങ്ങളുടെ നിർമ്മാണം - എഡിറ്റിംഗ്,         വീഡിയോ -സൗണ്ട് റെക്കോഡിംഗ്, കളറിംഗ് അനുബന്ധ ജോലികൾ      അടക്കം

2. മൊബൈൽ വീഡിയോ വാളിനൊടൊപ്പം നാടൻപാട്ട് കലാസംഘത്തി൯റെ പര്യടനം. പ്രതിദിന നിരക്ക്

3. എക്സിബിഷൻ ബസ് ബ്രാൻഡിംഗ് - പിആർഡി എക്സിബിഷൻ ബസി൯റെ അകം പുറം ബ്രാൻഡിംഗ്

4. വിവിധ അളവുകളിലുള്ള പ്രചാരണ ബോർഡുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കൽ

5. കോറുഗേറ്റഡ് മൾട്ടി കളർ ബോർഡുകൾ തയാറാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കൽ

6. ടാക്സി സേവനം

7. കാറ്ററിംഗ്

8. ബാഡ്ജ്, ടാഗ് പ്രി൯റിംഗ്

9. പോസ്റ്റർ, നോട്ടീസ്, ഫ്ളയർ, ബുക് ലെറ്റ് പ്രിന്റിംഗ്

ഓരോ ഇനത്തിലും പ്രത്യേക ക്വട്ടേഷനുകളാണ് സമർപ്പിക്കേണ്ടത്.

ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാനതീയതി:11-04-2025, 3 PM

 ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം ജില്ലാ ഇൻഫർമേഷൻ ഓഫീസർ,  പാർക്ക് അവന്യൂ, എറണാകുളം- 682011

date