Skip to main content

അഡ്മിഷന്‍ ആരംഭിച്ചു

പാളയം സ്‌പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രോഗ്രാമിംഗ്, ആനിമേഷന്‍, വെബ് ഡിസൈനിംഗ്, ഡാറ്റാ എന്‍ട്രി തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2337450, 8590605271.

date