Post Category
അപേക്ഷ ക്ഷണിച്ചു
2015 അഖിലേന്ത്യ ട്രേഡ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനായി പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷനു വേണ്ടി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഏപ്രില്‍ എട്ടിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ മലമ്പുഴ ജില്ലാ നോഡല്‍ ഐ.ടി.ഐ യില്‍ ലഭിക്കും. ഫോണ്‍: 04912815161. det.kerala.gov.in.
date
- Log in to post comments