Skip to main content

*ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്*

 

 

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ ഖാദിഗ്രാമ സൗഭാഗ്യ, പനമരം ഖാദിഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളില്‍ വിഷു, ഈസ്റ്റർ, റംസാൻ  പ്രമാണിച്ച് ഏപ്രിൽ ഏഴു മുതൽ 19 വരെ 30 ശതമാനം റിബേറ്റോടുകൂടി  ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍ വിവിധ തരം സില്‍ക്ക് തുണിത്തരങ്ങൾ, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവ ലഭ്യമാകും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യമുണ്ട്.  ഫോൺ: 04936 202602  (കല്പറ്റ), 04935 294034  (പനമരം).

date