Post Category
*ഹോമിയോ നഴ്സ് നിയമനം*
ജില്ലാ ഹോമിയോ ആശുപത്രി/ പ്രൊജക്റ്റുകളിലേക്ക് നഴ്‌സ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. 45 വയസ് കഴിയാത്തവരും ജനറൽ നഴ്സിംഗ്, മിഡ് വൈഫെറി (ജിഎൻഎം നഴ്‌സ്) യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ
എന്നിവയുടെ അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഏപ്രിൽ 11 ന് രാവിലെ 11 ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) എത്തണം. ഫോൺ- 04936 205949.
date
- Log in to post comments