Skip to main content

കുടിശിക നിവാരണം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി.  ഓണ്‍ലൈന്‍, ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകള്‍ എന്നിവ മുഖേനയും പിഒഎസ് മെഷീനുകള്‍ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും ക്ഷേമനിധി അടയ്ക്കാമെന്ന് ചെയര്‍മാന്‍ സി. കെ. ഹരികൃഷ്ണന്‍ അറിയിച്ചു.
 

date