Skip to main content

ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം

 

                ശക്തമായ മഴയുടെ പശ്ചാത്തലത്തില്മണ്ണ് നീക്കം ചെയ്യുതുള്പ്പെടെയുള്ള ജില്ലയിലെ എല്ലാവിധ ഖനനപ്രവര്ത്തനങ്ങളും ഇനി ഒരറിയിപ്പുണ്ടാകുതുവരെ നിരോധിച്ചതായി  ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.

date