Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

അയിലൂര്‍ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ നടത്തുന്ന ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്‌പോക്കന്‍ ഇംഗ്ലീഷ്, അഡ്വാന്‍സ്ഡ് എ.ഐ ടൂള്‍സ് എന്നിവയാണ് കോഴ്‌സുകള്‍. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും 15 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അയിലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ നേരിട്ട് ബന്ധപ്പെടണം. ഫോണ്‍: 8547005029, 9746094881
 

date