Skip to main content

എയ്ഡ്‌സ് ദിനാചരണം: വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കിറ്റ് മത്സരം

 

                ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്ഓഫീസിന്റെ നേതൃത്വത്തില്എയ്ഡ്സ്, എച്ച്..വി ബോധവല്ക്കരണത്തിന്റെ ഭാഗമായി സ്കിറ്റ് മത്സരം നടത്തുു. ഹയര്സെക്കണ്ടറി, വോക്കേഷണല്ഹയര്സെക്കണ്ടറി, നഴ്സിംഗ് സ്കൂള്തലത്തില്പഠിക്കു കു'ികള്ക്കായാണ് എയ്ഡ്സ്, എച്ച്..വി വിഷയത്തെക്കുറിച്ച് സ്കിറ്റ് മത്സരം നടത്തുത്. ഡിസംബര്അഞ്ചിന് രണ്ട് മണിക്ക് നെടുങ്കണ്ടം .എച്ച്.ആര്‍.ഡി കോളേജ് ഓഡിറ്റോറിയത്തിലാണ് മത്സരം. വിജയികള്ക്ക് സമ്മാനം നല്കും. 10 മിനിറ്റ് വരെ ദൈര്ഘ്യമുള്ളതും അഞ്ച് മുതല്‍ 10വരെ കു'ികള്ക്ക് പങ്കെടുക്കാവുതുമായ സ്കിറ്റ് വേണം അവതരിപ്പിക്കാന്‍. ഒരു സ്കൂളില്നി് ഒില്കൂടുതല്ടീമുകള്ക്ക് പങ്കെടുക്കാം. വിവരങ്ങള്ക്ക് 9447827854, 9446137197.

date