Skip to main content

വോക്ക് ഇൻ ഇന്റർവ്യു

ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 11ന് രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ എംപ്ലോയബിലിറ്റി സെന്ററിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും 250 രൂപ ഫീസ് അടച്ച് സ്പോട്ട് രജിസ്ട്രേഷൻ ചെയ്തും പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുളള 18- 45 -പ്രായപരിധിയിലുള്ള ഉദ്യോഗാർഥികൾ കളക്ട്രേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ എത്തണം.  വിശദവിവരത്തിന് employabilitycentrekottayam എന്ന ഫേയ്സ്ബുക്ക് പേജ് സന്ദർശിക്കുകയോ 0481-2563451 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

date