Post Category
ലൈബ്രറി ഓട്ടോമേഷൻ ട്രെയിനിംഗ്/ ഇന്റേൺഷിപ്പ്
മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന് മാസത്തെ ലൈബ്രറി ഓട്ടോമേഷൻ ട്രെയിനിങ് / ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. 3000 രൂപയാണ് ഫീസ്. പ്രായപരിധിയില്ല. താൽ്പര്യമുള്ളവർ അസൽ സർഫിക്കറ്റുമായി ഏപ്രിൽ 15ന് 10 മണിക്ക് കോളേജിൽ എത്തണം. ഫോൺ : 9495069307, 8547005046, 9495106544
date
- Log in to post comments