Skip to main content

വാഹനം ആവശ്യമുണ്ട്

മലപ്പുറം ജില്ലയിൽ മാനസികാരോഗ്യപദ്ധതിയുമായി ബന്ധപ്പെട്ട്  വിവിധ സ്ഥലങ്ങളിൽ ഒ.പി നടത്തുന്നതിനും സൈക്യാട്രി മരുന്നുകൾ ആരോഗ്യ സ്ഥാപനങ്ങളിൽ എത്തിക്കുന്നതിനുമായി ഏഴ് സീറ്റുള്ള വാഹനം കരാർ വ്യവസ്ഥയിൽ ആവശ്യമുണ്ട്. ടെണ്ടർ ഫോമുകൾ ഏപ്രിൽ 21 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ ജില്ലാ മെഡിക്കൽ ഓഫീസിൽനിന്നും ലഭിക്കും. അപേക്ഷകൾ 21ന് വൈകീട്ട് മൂന്ന് വരെ ഓഫീസിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0483 2736241.

date