Skip to main content

*ജില്ലാ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഹിയറിംഗ്

മഹാത്മാഗാന്ധി എൻ. ആർ. ഇ.ജി.എസ് തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുന്നതിനും അതിന് പരിഹാരം കാണുന്നതിനുമായി ജില്ലാ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ബ്ലോക്ക് തലത്തിൽ പൊതു ഹിയറിംഗ് നടത്തും. ഏപ്രിൽ 16 ന് ഇടപ്പള്ളി ബ്ലോക്കിലെ മുളവുകാട് പഞ്ചായത്ത് ഹാളിലാണ് ആദ്യത്തെ പൊതു ഹിയറിംഗ്. 

ഫോൺ: 9895172273, 0484 2980373

date