Post Category
റിക്രൂട്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനസര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന പ്രതിമാസ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് റിക്രൂട്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 26 ന് നടത്തുന്ന തൊഴില്‍ മേളയില്‍ റിക്രൂട്ടര്‍ എന്ന നിലയില്‍ പങ്കെടുക്കുന്നതിനും മറ്റു വിശദമായ വിവരങ്ങള്‍ക്കും 9495999688 എന്ന നമ്പറില്‍ ബന്ധപ്പെടുക.
(പിആർ/എഎൽപി/1074)
date
- Log in to post comments