Skip to main content

 തൊഴില്‍ ദാതാക്കളെ ക്ഷണിക്കുന്നു

  കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന ഏപ്രില്‍ 26 ന്   നടത്തുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി തൊഴില്‍ ദാതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9495999688.
 
 

 

date