Post Category
അവധിക്കാല കോഴ്‌സുകള്‍
വഴുതക്കാട് കെല്‍ട്രോണ്‍ നോളജ്സെന്ററില്‍ ഏപ്രില്‍ 21 മുതല്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മൂന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ ജെനറേറ്റീവ് എ.ഐ, ഓപ്പറേറ്റിംഗ് സിസ്റ്റം ഫണ്ടമെന്റല്‍സ് ആന്റ് ഓപ്പണ്‍ ഓഫീസ് ആനിമേഷന്‍ ആന്റ് വീഡിയോ എഡിറ്റിംഗ്, വെബ് അനിമേറ്റര്‍, ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ്, കെല്‍ട്രോണ്‍ വെബ് ഓഫീസ് ഓട്ടോമേഷന്‍, ഹാര്‍ഡ് വെയര്‍ ഫണ്ടമെന്റല്‍സ് ആന്റ് പ്രോഗ്രാമിങ്ങ് ലോജിക്, എന്നിവയാണ് കോഴ്സുകള്‍ . വിവരങ്ങള്‍ക്ക് : ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ്സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ, തിരുവനന്തപുരം ഫോണ്‍: 0471-2325154, 8590605260.
date
- Log in to post comments