Post Category
സ്വയം തൊഴില്‍ പരിശീലനം
കൊട്ടാരക്കര കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന സി.സി.ടി.വി ഇന്‍സ്റ്റാളേഷന്‍ സര്‍വീസ്, വസ്ത്രചിത്ര കല- ഫാഷന്‍ ഡിസൈനിംഗ,് മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസ്സായിട്ടുള്ളവരും 18നും 45നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. പരിശീലനവും ഭക്ഷണവുംസൗജന്യമാണ്. വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, കനറാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.ഐ.പി ക്യാംപസ്, കൊട്ടിയം പി.ഒ., കൊല്ലം, പിന്‍- 691571. ഫോണ്‍: 0474-2537141.
date
- Log in to post comments