Post Category
ക്വട്ടേഷന്‍
ജില്ലയിലെ കോടതി സമുച്ചയത്തില്‍ ഇ-കോര്‍ട്ട് പ്രോജക്ടിന്റെ കീഴില്‍ സ്ഥാപിച്ച അഞ്ച് എയര്‍ കണ്ടീഷണറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ കോടതി, കൊല്ലം കുടുംബ കോടതി, പുനലൂര്‍ എം.എ.സി.റ്റി, കൊട്ടാരക്കര, കരുനാഗപ്പള്ളി സബ് കോടതി എന്നീ കോടതികള്‍ക്കായി പ്രത്യേക ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. മെയ് 20 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0474 2794536.
date
- Log in to post comments