Skip to main content

കേരള സംസ്ഥാന യൂത്ത് മെൻ & വുമൺ ബോക്സിങ് ചാമ്പ്യൻഷിപ്പ്

ബോക്സിങ് ടെക്നിക്കൽ കമ്മിറ്റി നടത്തുന്ന സംസ്ഥാനതല യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പ് 2025 ഏപ്രിൽ 12,13 തീയതികളിൽ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിൽ നടക്കും. 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31നും ഇടയിൽ ജനിച്ച പുരുഷ, വനിത കായിക താരങ്ങൾക്ക് പങ്കെടുക്കാം. പ്രായം തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഏപ്രിൽ 12ന് രജിസ്ട്രേഷന് ഹാജരാകണം. ഫോൺ: 9746740720.

 

date