Skip to main content

അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തവനൂര്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും  കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ചേര്‍ന്ന് നടത്തുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021ലോ അതിന് ശേഷമോ ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്മെറ്റല്‍ കോഴ്‌സുകള്‍ പാസായവര്‍ക്കാണ് ആറ് മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സില്‍ പ്രവേശനത്തിന് അവസരം.  asapkerala.gov.in/course/marine-structural-fitter/.  എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.ഫോൺ www.asapkerala.gov.in / ഫോൺ : 9495999658.

date