Skip to main content

ആര്‍.ടി.ഒ ഓഫീസുകളില്‍ കമ്പ്യൂ'ര്‍ ഉപകരണങ്ങള്‍ : ടെണ്ടര്‍ ക്ഷണിച്ചു

 

                വണ്ടിപ്പെരിയാര്‍, തൊടുപുഴ സബ് റീജിയണല്ട്രാന്സ്പോര്‍' ഓഫീസുകളിലും കുമളി ചെക്ക്പോസ്റ്റിലും കമ്പ്യൂ'ര്‍  ഉപകരണങ്ങള്സ്ഥാപിക്കുതിലേക്ക്  ടെണ്ടര്ക്ഷണിച്ചു. യു.പി.എസിനാവശ്യമായ എസ്.എം.എഫ് ബാറ്ററി, ഡെസ്ക്ടോപ്പ് കമ്പ്യൂ'ര്‍, ഡോ'്മാട്രിക്സ് പ്രിന്റര്എിവയാണ് ഉപകരണങ്ങള്‍. ഡിസംബര്‍ 12ന് 2.30ന് മുമ്പായി ടെണ്ടര്നല്കണം. വിവരങ്ങള്ക്ക് 04862 232244.

date