Skip to main content

മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് എസ് ടി വിഭാഗക്കാരായ ആൺകുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷത്തിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഏപ്രിൽ 23 ന് രാവിലെ 11 ന് കണ്ണൂർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ നടക്കും. ഫോൺ: 8848242535, 9496284860

date