Post Category
എന്റെ കേരളം - താല്‍പര്യപത്രം /ക്വട്ടേഷന്‍ നോട്ടീസ്
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ഏപ്രില്‍ 24ന് ഇലന്തൂര്‍ പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തില്‍ 160, 200 ചതുരശ്ര അടി എല്‍ഇഡി വോള്‍ ബാക്ക്‌ഡ്രോപ്പ് സ്ഥാപിക്കുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 19ന് ഉച്ചയ്ക്ക് ഒരുമണിയ്ക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി: 19-04-2025, ഉച്ചയ്ക്ക് രണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
date
- Log in to post comments