Post Category
ഇലക്ഷന് ക്വിസ്: സ്കൂള്‍ വിദ്യാര്‍ഥികളുടെ മത്സരം ഡിസംബര്‍ നാലിന്
കാക്കനാട്: തിരഞ്ഞെടുപ്പ് കമ്മീഷന് അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന ക്വിസ് മത്സരവുമായി ബന്ധപ്പെട്ട് ജില്ലാടിസ്ഥാനത്തിലുള്ള സ്കൂള്‍ വിദ്യാര്‍ഥികളുടെ മത്സരം ഡിസംബര്‍ നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടക്കും. നേരത്തേ രാവിലെ 11 ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്.
date
- Log in to post comments