Skip to main content

ലോഗോ ഡിസൈൻ ക്ഷണിച്ചു

ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന് വേണ്ടി ലോഗോ രൂപകൽപന ചെയ്യുന്നതിനായി ഡിസൈനുകൾ  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് ഡി.ടി.പി.സി അറിയിച്ചു. ഡിസൈനുകൾ ചാവക്കാട് ബീച്ച് ഡി.എം.സി ഓഫിസിൽ നേരിട്ടോ  dtpcthrissur@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കത് സമർപ്പിക്കാം. ഫോൺ- 7907344486.

date