Skip to main content

ഗതാഗതനിയന്ത്രണം

 കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തുന്ന പത്തനാട് ഇടയിരിക്കപ്പുഴ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുപടി മുതൽ പാണ്ടിയാംകുഴി വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികൾ ആരംഭിക്കുന്നതിനാൽ  ഈ ഭാഗത്തെ ഗതാഗതം ഏപ്രിൽ 21 മുതൽ താൽകാലികമായി നിരോധിച്ചിരിക്കുന്നു.

പഞ്ചായത്തുപടിയിൽനിന്നു മൂലേപീടിക ഭാഗത്തേക്കു പോകണ്ട വാഹനങ്ങൾ പഴുക്കാക്കുളം വഴി കാഞ്ഞിരപ്പാറയിലേക്കും മൂലേപ്പീടികയിൽനിന്നും പഞ്ചായത്തുപടിയിലേക്കു പോകേണ്ട വാഹനങ്ങൾ കാഞ്ഞിരപ്പാറ വഴിയും തിരിഞ്ഞുപോകണം.

date