Skip to main content

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പത്തനംതിട്ട കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയനവര്‍ഷം അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പട്ടികവിഭാഗം, പിന്നാക്കം, ജനറല്‍ എന്നിവര്‍ക്കാണ് പ്രവേശനം. എല്ലാദിവസവും ട്യൂഷനും ലൈബ്രറി സേവനവും രാത്രികാല പഠനത്തിന് റസിഡന്റ് ട്യൂട്ടറുടെ സേവനം ലഭിക്കും.  മാനസിക ആരോഗ്യസംരക്ഷണത്തിനുള്ള കൗണ്‍സിലിങ്ങ് ലഭിക്കും. ഫോണ്‍-9544788310,8547630042. ഇ-മെയില്‍-scdoelanthoor42@gmail.com
 

date